തിരുവചനം പ്രാർത്ഥനായിടം
നിങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾ രേഖപ്പെടുത്താം
നിങ്ങൾക്ക് പ്രാർത്ഥിച്ച് ദൈവത്തെ ഭരമേൽപ്പിക്കാനുള്ള വിഷയങ്ങൾ ഇവിടെ കമന്റായി രേഖപ്പെടുത്താം. നിങ്ങളുടെ വിഷയങ്ങൾക്കുവേണ്ടി മറ്റുള്ളവരും മറ്റുള്ളവർക്കുവേണ്ടി നിങ്ങളും പ്രാർത്ഥിക്കുന്നു. കൂട്ടായ പ്രാർത്ഥന ഫലം നൽകുമെന്ന് ദൈവം അരുൾ ചെയ്യുന്നു.
Leave a Reply